അപ്പുക്കുട്ടൻ തീയറ്റേഴ്സ് അവതരിപ്പിക്കുന്നു
Jul 24, 2017 · 1 min read

“ലോലേട്ടന്റെ അഭിനയം കണ്ട് കട്ട് പറയാൻ പറ്റാത്ത സംവിധായകൻ”
എന്ന നാടകത്തിന് ശേഷം അപ്പുക്കുട്ടൻ തീയറ്റേഴ്സ് അവതരിപ്പിക്കുന്നു
“കട്ട് പറഞ്ഞിട്ടും കരച്ചിലും അഭിനയവും നിർത്താനാവാത്ത ലോലേട്ടൻ”
വാർത്തയിൽ നിന്ന് — “സീന്‍ തീരുന്നതോടെ ലാല്‍ ജോസ് കട്ട് പറയുകയും ചെയ്തു. മോഹന്‍ലാലിന്റെ അഭിനയ പാടവംകണ്ട് കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. എന്നാല്‍ മോഹന്‍ലാലിന് കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല. തലകുമ്പിട്ടിരുന്ന കരയുന്ന അദ്ദേഹത്തെ ലൊക്കേഷനിലെ ചിലര്‍ എത്തിയാണ് താങ്ങിക്കൊണ്ടുപോകുന്നത്.”
ഇത് പ്രശ്നം വേറെയാണ്. സ്ക്രീനിലും അഭിനയം, ജീവിതത്തിലും അഭിനയം. അന്ന് അമ്മ മീറ്റിങ്ങിൽ കണ്ട അതെ അഭിനയം. “complete actor” എന്നല്ലേ സ്വയം വിളിക്കുനന്ത്. ഇത് കൊണ്ടാണ്. കംപ്ലീറ്റ് ആക്ടിങ് ആണ്. സ്ക്രീനിലും, ജീവിതത്തിലും.
ദിലീപിന്റെ PR ഒക്കെ ചെറുത്. ഇതാണ് സംഭവം.
