ആരാ ഈ മിലൻ കുന്ദേര?

ആരാ ഈ മിലൻ കുന്ദേര? നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? കേരളത്തിൽ ഇത് വരെ ഇവര് രണ്ട് പേരെ കേട്ടിട്ടുള്ളൂ എന്ന് തോന്നുന്നു …സീ മാഗി, മിലൻ കുന്ദേര , അത്ഭുതം തന്നെ! 
ദി അൺബെയറബിൾ അൺസഹിക്കബിൾനെസ്സ് ഓഫ് ദിസ് തള്ള് ….
ആരാണോ എന്തോ ഈ മിലൻ കുന്ദേര