ഒരു കാൽ പിന്നോട്ട്, പത്ത് കാൽ മുന്നോട്ട്

മുഖ്യമന്ത്രീടെ ഓഫീസിലെ ആയിരം ഫ്രീ ഉപദേശികളെ ഇറക്കി വിട്ടിരുന്നെങ്കിൽ ഈ 25000 രൂപ സിംപിൾ ആയി ലാഭിക്കാമായിരുന്നു. സൈലന്റ് ആയി ഒരു കാൽ പിന്നോട്ട് വെക്കേണ്ടിടത്ത്, ബഹളം വെച്ച് പത്ത് കാൽ മുന്നോട്ട് വെച്ച മണ്ടത്തരത്തിന് കിട്ടിയ ശിക്ഷ. ചെയ്ത നല്ല കാര്യങ്ങൾ കൂടി ഈ അനാവശ്യമായ ഈഗോ കളിയിലൂടെ നാട്ടുകാർ ശ്രദ്ധിക്കാതെ പോകുകയാണ്. അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യവുമില്ല. Some fights are not worth fighting.