ജോൺ ബ്രിട്ടാസ്, Kairali online etc.

കൈരളി ഓൺലൈനിലെ ഓരോ പോസ്റ്റും കാണുമ്പോ തോന്നും ഇതെല്ലാം ജോൺ ബ്രിട്ടാസ് തന്നെ നേരിട്ട് ഇരുന്ന് ടൈപ്പ് ചെയ്യുന്നതാണോ എന്ന്. അയാളുടെ ജിലേബി ജംക്ഷൻ പരിപാടിയിലെ ചോദ്യങ്ങളുടെയും അയാളുടെ മറ്റ് പേരുകേട്ട ഇന്റർവ്യൂകളിലെ ചോദ്യങ്ങളുടെയും അതെ നിലവാരം. മസാലയും അശ്ലീലവും മാനസിക വൈകൃതങ്ങളും എല്ലാം സമം സമം സമം.