ലാവലിൻ കള്ളകഥ രചയിതാക്കൾക്ക് ഇനി വിശ്രമിക്കാം
Aug 24, 2017 · 1 min read
നട്ടുച്ചയ്ക്ക് ഉറക്കവും കളഞ്ഞു ചാനൽ സ്റ്റുഡിയോയിൽ വന്നിരുന്ന ഷാജഹാനും, പിയേഴ്‌സ് സോപ്പും, വള്ളിക്കുന്നും ഒക്കെ നിരാശരായി വീട്ടിൽ പോവേണ്ടി വരുവല്ലോ..
ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കാൻ കഴിയില്ല എന്ന് ഹൈ കോടതി. കേന്ദ്ര ഗവൺമെന്റിന്റെ വേട്ട മൃഗങ്ങളായ സിബിഐക്കും കിട്ടി വയറു നിറച്ച്. പിണറായിയെ സി ബി ഐ തിരഞ്ഞു പിടിച്ച് ബലിയാടാക്കുകയായിരുന്നു എന്ന് കോടതി. ആരൊക്കെയോ പെട്ടെന്ന് വിധി പ്രസ്താവിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഊമ കത്തയച്ചിരുന്നു എന്നും ജഡ്ജി പറഞ്ഞു. കാവി ടീമുകൾ ആവും.
പണ്ട് 2013il പിണറായിയെ കുറ്റ വിമുക്തനാക്കി കീഴ് കോടതി പറഞ്ഞത് ഇപ്പോൾ ഒന്നൂടെ ഓർക്കാം — “Any person having a modicum of law in his cranium cannot accept such an absurd allegation.”
ഓന്റെ ഒരു സി ബി ഐ.
