ഷാജിമോന്റെകൊള്ള

അവന്റെ അച്ഛന്റെ ദിനം എന്നൊക്കെ കളിയാക്കി പറഞ്ഞ് പറഞ്ഞ് ഇപ്പൊ അവന്റെ മോന്റെ ദിനം ആണല്ലോ ആദ്യം വന്നത്. അമിട്ട് ഷാജിയുടെ മ്വോന്റെ ദിനം. മോഡി ഭരണത്തിന്റെ ആദ്യത്തെ വർഷം ഈ _മോന്റെ കമ്പനിയുടെ വരവ് 16,000 ഇരട്ടി വർദ്ധിച്ചു. അത് കഴിഞ്ഞു പതുക്കെ ആ കമ്പനി അങ്ങ് പൂട്ടി. അതും ഡി’മോനെ’ട്ടൈസേഷനു തൊട്ട് മുൻപ്.

എന്നാലും ഇനിയും അവന്മാർ പറയും ഞങ്ങൾ കറപ്റ്റ് അല്ലല്ലോ എന്ന്. വ്യാപവും, ഗുജറാത്ത് പെട്രോളിയം കോർപറേഷനിലെ 20,000 കോടി അഴിമതിയും, സഹാറ ഡയറിയിലെ രാജാവിന്റെ പേരും, അദാനിക്കും അംബാനിക്കും ഉണ്ടാക്കി കൊടുത്ത ലാഭവും, ബാബ രാംദേവിനും ശ്രീ ശ്രീക്കും സദ്ഗുരു ഫ്രോഡുകൾക്കും എല്ലാം ചെയ്തു കൊടുത്ത പരിപാടികൾ ഒക്കെ പുറത്ത് വന്നു കഴിഞ്ഞാലും അവന്മാർ വീണ്ടും പറയും. ഞങ്ങൾ കറപ്റ്റ് അല്ലല്ലോ.

#AvanteAchanteDinam
#AmitShahKiLoot
#ഷാജിമോന്റെകൊള്ള