സ്വയം പ്രസാനങ്ങൾ
സ്വയം പ്രധാനത്തിൻറെ സാധ്യതൾ ആരംഭഘട്ടം മുതൽ തന്നെ മലയാളി ഉപയോഗിച്ചു വരുന്നുണ്ട്. ബ്ലോഗുകളുടെ കാലത്ത് അവിടേക്ക് ചേക്കേറി സജീവമായവർ ഏറെ. ഓർക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലും മലയാളിയുടെ സാന്നിധ്യം ഉയർച്ചയിൽ നിന്നു. സാമൂഹിക മാധ്യമങ്ങളെ ആക്ടിവിസത്തിൻറെ അരങ്ങാക്കി മാറ്റുക എന്ന രീതികൂടി സ്വീകരിക്കുകയായിരുന്നു അവർ.