Keep aside your worries about a bad monsoon because “Every Cloud Has a Silver Lining”. Few nations have embraced cloud-seeding as fervently as the UAE, which receives less than 100 millimeters of annual rainfall. UAE has used cloud seeding for some time.

But how does it work? Here’s everything you need to know about cloud-seeding.

Cloud seeding is an artificial way of inducing moisture in the clouds to cause rainfall. It is a form of weather modification. Just like a farmer sowing seeds in the field, which later grow to crops, in cloud seeding the clouds are filled with ‘seeds’…

EDAPT — AI

I want to ask should we be scared of A.I? So let’s talk about artificial intelligence and where we are in the world right now. Now the question is, is that worrisome for our future? Does this mean computers are gonna take over the world and and squish human beings? The answer is probably not. Because AI is very very clever at extremely narrow sorts of tasks, like discriminating cats and dogs, playing chess, playing go, and all kinds of other very impressive things. …

The Story Of Edapt

ed.apt or edapt is a Calicut based ed-tech startup based in Calicut, founded in 2017 by Umer Abdussalam under Youmeare Enterprises Private Limited.

History

ed.apt : education for today & tomorrow was developed by Youmeare Enterprises Pvt Ltd. established by Umer Abdussalam in 2017. Umer, started coaching students pass various competitive examinations. And has been conducting central government educational programmes and skilling programmes since 2013.

Their views on education have been shaped by views of thought leaders like Yuval Noah Harari, Peter Diamandis, Ray Kurzweil and institutions implementing futuristic learning such as Singularity University and Make…

‘ഡിജിറ്റൽ ലൈഫ്’ ഓരോ നിമിഷവും അതിന്റെ ഉപഭോക്താക്കളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് !

നമ്മൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ നമ്മുടെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുകയും , നിത്യജീവിതത്തെ സുഗമമാക്കുകയും , സ്വാധീനിക്കുകയും ചെയ്യുന്നു . സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഒരാൾ സ്വാഭാവികമായും അയാളുടെ ബിയോമെട്രിക് വിവരങ്ങൾ, ലൊക്കേഷൻ , സമൂഹമാധ്യമങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ , എന്തിനേറെ നമ്മൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ വരെ പങ്കുവയ്ക്കുകയാണ് ചെയ്യുന്നത് .

ഇങ്ങനെ ശേഖരിക്കപ്പെടുന്ന നമ്മുടെ സ്വാകാര്യവിവരങ്ങൾ ഉപയോഗിച്ച് വൻകിടകമ്പനികൾക്കും രാഷ്ട്രീയക്കാർക്കും നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും മനശാസ്ത്രപരമായി അത് നമുക്കെതിരെ പ്രയോഗിക്കാനുമുള്ള സാധ്യതയുമുണ്ട്.

എന്നാൽ ഡാറ്റയിസം വിവരശേഖരണം കൊണ്ടുള്ള അനന്തമായ സാധ്യതകളെയാണ് തുറന്നു കാട്ടുന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ശാസ്ത്രവിപ്ലവത്തിലേക്കുള്ള വാതിലാണ് ഡാറ്റയിസം.

എന്താണ് ഡാറ്റയിസം?

ഡാറ്റയുടെ അഥവാ വിവരങ്ങളുടെ ഒഴുക്ക് ലഭ്യമാക്കുക വഴി ഉണ്ടായേക്കാവുന്ന ശാസ്ത്രമുന്നേറ്റങ്ങളെ പറ്റിയാണ് ഡാറ്റയിസം ചർച്ചചെയ്യുന്നത്. 2013 ലെ ന്യൂയോർക് ടൈംസ് ലേഖനത്തിൽ ഡേവിഡ് ബ്രൂക്സിന്റെ ‘ദി ഫിലോസഫി ഓഫ് ടാറ്റ’ എന്ന…

What is Artificial Intelligence?

Artificial intelligence is not new.

It has been around for decades.

Enthusiasm about AI has spilled over from the technology and business communities into government policy making, and it has trickled all the way down to primary school classrooms.

Due to greater processing speeds and access to vast amounts of data, AI is beginning to take root in our everyday lives.

The use of AI applications is so widespread that it is now possible to produce solutions for almost all professional groups.

Medicine, education, automotive, defense, agriculture, energy, art, and finally the “BUSINESS” itself.

So, what…

ചൈനയിൽ, വിദ്യാഭ്യാസ വിദ്യാർത്ഥികളെ കൃത്രിമബുദ്ധിയുമായി സമന്വയിപ്പിക്കുമ്പോൾ ഇതിനകം തന്നെ വലിയ മുന്നേറ്റം നടക്കുന്നുണ്ട്. 2017 ജൂലൈയിൽ ചൈനയിലെ ഏറ്റവും ഉയർന്ന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് കൗൺസിൽ നെക്സ്റ്റ് ജനറേഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്‌മെന്റ് പ്ലാൻ (എൻ‌ജി‌ഐ‌ഡി‌പി) അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണം, ഗതാഗതം, സർക്കാർ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ ചൈനയിലെ ജീവിതത്തിന്റെ പല ഭാഗങ്ങളുമായി AI- യുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നമ്മൾ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ചൈനക്കാർ Intelligentയ വിദ്യാഭ്യാസം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നു. നല്ല നിലവാരമുള്ള അധ്യാപകരുടെ ലഭ്യത വലിയ രാജ്യങ്ങൾ ബുദ്ധിമുട്ടുന്ന ഒന്നാണ്, ഈ വെല്ലുവിളിയിൽ AI വളരെയധികം ഉപയോഗപ്രദമാകും. ഉയർന്ന വ്യക്തിഗത പഠന അനുഭവം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളെ മാനേജുചെയ്യാനും അവരുടെ പ്രകടനത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും ഇത് അധ്യാപകരെ സഹായിക്കുന്നു. തത്തകളെപ്പോലെ മനപാഠമാക്കുന്നതിനുപകരം വ്യക്തിഗത പഠനം വിദ്യാർത്ഥികൾക്ക് വിഷയം മനസിലാക്കാൻ സഹായിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് കൂടുതൽ ബാധകമാണ്.

3d Printed House

എങ്ങനെയാണ് ഒരു വീട് നിര്‍മിക്കുന്നത്?

ഉത്തരം ലളിതമാണ്, നാല് ചുമരുകള്‍ അതിനു മുകളിലൊരു മേല്‍ക്കൂര ഇത്രയുമായാല്‍ വലിയ പത്രാസ് ഒന്നുമില്ലെങ്കിലും വീട് എന്നു വിളിക്കാവുന്ന ഒരു രൂപം നിര്‍മിക്കാം. സാങ്കേതികമുന്നേറ്റങ്ങള്‍ വലിയ മാറ്റങ്ങളൊന്നും വരുത്താത്ത മേഖലയാണ് വീട് നിര്‍മാണം . മുന്‍പത്തെ പോലെ ചുമരുകള്‍ പടുത്തുയര്‍‍ത്തി അതിനു മേല്ക്കൂരയിട്ട് തന്നെയാണ് ഇപ്പോഴും വീടുകള്‍ നിര്‍മിക്കപ്പെടുന്നത്. വീടിന്‍റെ വലിപ്പവും സൗകര്യങ്ങളുമനുസരിച്ചു ഏതാനും മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന പ്രക്രിയ കൂടിയാണിത്. എന്നാല്‍ വീട് ഇങ്ങനെ പടുത്തുയര്‍‍ത്തുന്നത് വിട്ടിട്ട് പ്രിന്‍റ് ചെയ്താലോ ? അതും 24 മണിക്കൂറില്‍?.

10000 ഡോളറില്‍ താഴെ ചിലവില്‍ വെറും 24 മണിക്കൂറിനുള്ളില്‍ 650 Sq Feet വലുപ്പമുള്ള വീട് — അതും മുഴുവന്‍ പണിയും കഴിഞ്ഞ് താമസയോഗ്യമായ നിലയില്‍ ലഭിക്കുക എന്നത് സ്വപ്നം പോലെ തോന്നാം. അമേരിക്കയിലെ ICON(construction technologies startup) എന്ന കമ്പനിയും NEW STORY എന്ന NON — PROFIT കമ്പനിയും ചേര്‍ന്നാണ്…

വാഹന ഇൻഷുറൻസ് പ്രീമിയം കൂടുതലാണെന്ന് പരിതപിക്കാത്തവരുണ്ടാകില്ല. അപകടമുണ്ടാക്കാത്ത ഡ്രൈവർ ആണെന്നുള്ള ആത്മവിശ്വാസം കൊണ്ടും ഫസ്റ്റ് പാർട്ടി പ്രീമിയം കൂടുതലാണെന്നതിനാലും ചിലവ് കുറഞ്ഞ തേർഡ് പാർട്ടി ഇൻഷുറൻസുകൾ എടുക്കുന്നവരാണ് പഴക്കം വന്ന കാറുകൾ ഉപയോഗിക്കുന്നവരിൽ മിക്കവരും. അപകടം എപ്പോൾ നടക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്തതിനാലും അപകടകരമായ ഡ്രൈവിംഗ് നടത്തുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും സംവിധാനം ഇല്ലാത്തതിനാൽ പൊതുവായുള്ള അപകടങ്ങളുടെ തോതും ഇൻഷുറൻസ് നടത്തിപ്പ് ചിലവും കണക്കിലെടുത്താണ് കമ്പനികൾ നിലവിൽ പ്രീമിയം നിശ്ചയിക്കുന്നത്.

മോശം ഡ്രൈവിംഗ് വഴി അപകടമുണ്ടാക്കുന്നവരുടെ വിഴുപ്പ് കൂടിയാണ് നമ്മൾ അലക്കേണ്ടി വരുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?, ഇൻഷുറൻസ് മേഖലയുടെ പ്രവർത്തനത്തെ കുറിച്ച് വലിയ ധാരണ ഇല്ലാത്തതിനാൽ ഇത്തരം സാങ്കേതികതകൾ ശ്രദ്ധിക്കാത്തവരായിരിക്കും മിക്ക ആളുകളും, എന്നാൽ മേല്പറഞ്ഞ പോലെ ഉയർന്ന പ്രീമിയത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട് താനും. …

ഉയർന്ന തസ്തികകളിൽ ഉദ്യോഗസ്ഥർക്ക് പകരം ഇന്തോനേഷ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് വരികയാണത്രെ. 2020ൽ പ്രാബല്യത്തിൽ വരാൻ പോവുന്ന ഈ സംവിധാനം വഴി 2 റാങ്കുകൾ പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന് ഇന്തോനേഷ്യൻ പ്രസിഡണ്ട് അവകാശപ്പെടുന്നു. ചുവപ്പ് നാടയിൽ കുരുങ്ങിയും അഴിമതി കാരണവും രാജ്യത്തെ വ്യവസായ രംഗം നേരിടുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരമായിരിക്കും ഈ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡോനേഷ്യയിലെ വാർത്ത ഇവിടെ എടുത്തുദ്ധരിച്ചതിന് കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി സർക്കാർ ജോലികൾക്ക് വേണ്ടിയുള്ള പരിശീലനത്തിന്റെ അതിപ്രസരവും അത്തരം സേവനങ്ങളൊരുക്കുന്നതിനു വേണ്ടിയുള്ള വിവിധ സംഘടനകളുടെ അമിതാവേശവുമാണ്. എവിടെ തിരിഞ്ഞാലും KAS കോച്ചിങ്ങും അതിനുള്ള മോട്ടിവേഷൻ ക്ലാസുകളുമാണ്. KAS എഴുതി ജീവിതം രക്ഷപ്പെടുത്താൻ നോക്ക് എന്ന രീതിയിൽ ‘വിരമിച്ച സിവിൽസർവീസ് പോരാളി’യെന്ന നിലക്ക് എനിക്കും ഉപദേശങ്ങൾ ഒരുപാട് കിട്ടി.

സർക്കാർ ജോലികൾ മാത്രമാണ് രക്ഷപ്പെടാനുള്ള ഏക പോംവഴി എന്ന് പൊതുബോധം സൃഷ്ടിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ പ്രതികരണം മറ്റൊരു വിധമാകാനും തരമില്ല. പക്ഷെ എഴുതുന്ന ആളുകളുടെ എണ്ണവും ലഭിക്കാനുള്ള…

EDAPT

The Futuristic Learning App

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store