You know those trees that are all twisted and distorted? You know why they look like that? It’s because they started growing under STRESS. And they’re trying to make their way THROUGH the stress, up to the light.
- Prince Ea
We all know people with twisted beliefs and behaviors. Instead of trying to understand them we try to push them apart or isolate them. This usually makes situations even worse.
Some examples of twisted behaviors:
The list goes on.
A friend once argued with me long ago that “Nobody knows you better than yourself”. I argued back that in some cases others can know better about you than yourself. Looking back at the argument today, I realize it was a pointless argument. We both were right.
This was the argument that my friend made. His argument was totally right. Considering the amount of information you have about yourself, nobody knows you better than yourself. Your past history, your likes and dislikes, your thoughts, your secrets. The list goes on.
As I said above, you have all the information about…
When we had to drop our Meeshapulimala trekking plan, I was very upset. But as the saying goes,
Sometimes your plans don’t work out because god has better ones
Nagalapuram was unknown to me until Pranay put out the suggestion. Wasting a weekend sleeping will always trigger the ‘end of weekend regrets’! So, all I wanted to do was to go somewhere.
We started from Urappakam at 5.30 AM. Wow! It was a nice ride. At that early in the morning, that sweet highway was ours. At constant 80 speed Avenger was real calm, letting us enjoy the ride.
Arai…
തിമിർത്തു പെയ്യുന്ന മഴയുടെ രാക്ഷസക്കൈകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. മറവിയാകുന്ന തടവറയിൽ പൂട്ടിയിട്ട ഓർമകളെ പുറത്തേക്ക് വലിച്ചിട്ടു. ഏതോ ഭൂതമണ്ഡലത്തിലേക്കുള്ള വഴിയിലേക്ക് അവയെന്നെ വലിച്ചു കൊണ്ടു പോയി.
കത്തിക്കരിഞ്ഞ താളുകൾ. ഓർമയുടെ ഓളങ്ങൾക്ക് ചീഞ്ഞലിഞ്ഞ ഗന്ധം. മഴ വീണ്ടും പെയ്യുകയാണ്. അതിശക്തമായി. നഷ്ടപ്പെട്ട തുടക്കത്തിൻറെ നൈരാശ്യം മുഖത്ത് നിഴലിച്ചു. കൂടെയുണ്ടായിരുന്ന ചിത്രശലഭങ്ങൾ ചിറകു വെച്ച് പറന്നു പോയതിന്റെ മ്ലാനത കണ്ണുകളിൽ പ്രതിഫലിച്ചു. സൂര്യൻ കുളിക്കാനിറങ്ങും മുമ്പ് ആകാശത്ത് പാറിക്കളിക്കുന്ന തുമ്പികളുടെ കൂടെക്കൂടാൻ വല്ലാത്ത മോഹം. സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മൊട്ടിട്ടിട്ടും മാങ്ങ തിന്നുന്ന അണ്ണാറക്കണ്ണനെയും പൂന്തോട്ടത്തിലെ പൂക്കളെയും തേൻ കുടിക്കുന്ന പൂമ്പാറ്റകളെയും നോക്കി നിൽക്കേണ്ട അവസ്ഥ. മുന്നേ നടന്നവരുടെ കാൽപ്പാടുകൾ വീണ്ടെടുക്കാൻ കഴിഞ്ഞതുമില്ല. കാലത്തിന്റെ ഇരുണ്ട തീരത്തിലൂടെ വഴിയറിയാതെ ഞാനലഞ്ഞു. ആരോരും കൂട്ടിനില്ലാതെ. കടൽ തിരമാലകളോടും മഞ്ഞുമേഘങ്ങളോടും സല്ലപിച്ചു ഞാനൊറ്റക്കല്ല എന്നുറപ്പു വരുത്തി.
എത്ര കിടന്നിട്ടും ഉറക്കം വന്നതേയില്ല. ജനലിന്റെ ഇരുമ്പഴികൾക്ക് പുറത്ത് തിമിർത്തു പെയ്യുന്ന മഴയുടെ തണുത്ത തുള്ളികൾ മുഖത്തേക്കെത്തിനോക്കി. ഞാൻ മൂടിപ്പുതച്ചു…