Medium: water colour on handmade paper
Medium: water colour on handmade paper
Medium: water colour on handmade paper

തീരം — ഒരു ലോകം അവസാനിക്കുന്നിടത്തു മറ്റൊരു ലോകം തുടങ്ങുകയാണ്. ചിലപ്പോൾ നാം രണ്ടു ലോകങ്ങളുടേയും അരികെ ആയിരിക്കാം. മനുഷ്യനെന്ന ജീവി (ഞാനുൾപ്പടെ) അറഞ്ഞിരിക്കുന്ന അറിവ് എള്ളോളം, അറിയപ്പെടാത്തത് കുന്നോളം അല്ലെങ്കിൽ ഇങ്ങനെ പറയാം ഒരു ഹിമാലയ പർവ്വതത്തോളം അറിയപ്പെടാത്തതായി ഇനിയും ശേഷിക്കുന്നു.


“ഭൂമിയിൽ എവിടെയെങ്കിലും ഒരു ഇടമുണ്ടായിരിക്കണം, ഒരു രാഷ്ട്രത്തിനു പോലും അത് എന്റേതെന്നു അവകാശപ്പെടാനില്ലാത്തൊരിടം. അവിടെ ഓരോ മനുഷ്യനും ഈ ലോകത്തിന്റെ മാത്രം പൗരനായി സ്വതന്ത്രമായി ജീവിക്കാനും, പരമമായ സത്യത്ത്തിന്റെ ഒരേയൊരു അധികാരത്തിനു മാത്രം അനുസരിച്ചു ജീവിക്കാനും കഴിയണം. സമാധാനവും സന്തുലിതാവസ്ഥയും ചേരുന്നൊരിടം, അവിടെ മനുഷ്യന്റെ തീവ്രമായ യുദ്ധക്കൊതിയും പോരാട്ട ഊർജവും എല്ലാ അവന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടക്കാനായി മാത്രം ഉപയോഗപ്പെടുത്തണം.” ഓറോവില്ലയുടെ സ്ഥാപകയായ, അന്തരിച്ച ഫ്രഞ്ചു വംശജയായ മിർറ അൽഫാസയുടെ ഈ വാക്കുകളാണ്, അവരുടെ ശബ്ദമാണ് ഒരു വീഡിയോ ഡോക്യൂമെന്റി യിലൂടെ ഓറോവില്ല യുടെ ‘വിസിറ്റർസ് സെന്ററി’ലേക്കു നമ്മെ സ്വാഗതം ചെയ്യുന്നത്. പലർക്കും ഇതു ഒരു പുതിയ ഉട്ടോപ്യമായി തോന്നാമെങ്കിലും ഓറോവില്ലയുടെ ചരിത്രം ദശാബ്ദങ്ങൾക്കുമുമ്പ് തുടങ്ങി.

പോണ്ടിച്ചേരിക്കടുത്തു തൊട്ടടുത്ത് ‘വില്ലുപുരം’ എന്ന ജില്ല. അവിടെ 4000 ഏക്കർ വരുന്ന വിശാലമായ ഭൂമി, തെക്കൻ-കിഴക്കൻ ഇന്ത്യയിലെ തരിശ് ചെമ്മണ്ണിൽ നിന്ന് ഉയർന്നു വന്ന ചിതറിക്കിടക്കുന്ന ഒരു ‘ടൗൺഷിപ്പ്’ അല്ലെങ്കിൽ ഒരു ‘ പ്ലാൻഡ്…


My sketches
My sketches

My cosmic painting series “Space Odyssey” is inspired by space and science theories, Hollywood movies and my abstract dreams. Journey to ice-blue no-man space, Illusion and deception of space-time bubble, the emerging theories of the the 10th dimension of multiverse are visually exhibited in canvas. Starting from the Ice-blue no-man space, in 10th and final dimension 10D of this multiverse we arrive at the point of ‘Infinite possibilities of everything’

Space Odyssey: The ice blue world

The ice blue world

This fascinating journey in space starts from the ice blue no-man space to the unlimited multiverse …

Space Odyssey: Deception of time-space bubble

Deception of time-space bubble

You…


During my holidays at Singapore in most public places, metro trains, buses I noticed 3 signs: No smoking, No eating & drinking, “No durian”!. Even in sub ways, malls, some hotels Durian fruit is banned. Every traveler will be amazed by this “No Durian” sign. Why should somebody ban a fruit in public places? It is the only fruit banned in public places. I was curious and tried to know more about durian. One of the most smelliest fruits in Asia!

A busy Durian street at Singapore. Art by Jince Baby

Durian is a local fruit in Singapore with a sharp thorny husk looks some what like the jack fruit…


യാത്ര ചെയ്യുന്നതു പോലെ ഞാന്‍ ആസ്വദിക്കുന്ന മറ്റൊരു കാര്യമില്ല. മാറി മാറി വരുന്ന എന്‍റെ ഇഷ്ടങ്ങളുടെ കുട്ടത്തില്‍ യാത്രയും ഫോട്ടോഗ്രാഫിയും ചിത്രരചനയും എന്‍റെ ഹൃദയത്തോടു ചേര്‍ത്തുവച്ച മനോഹരവും സത്യസന്ധവും സ്ഥിരവുമായ ആനന്ദങ്ങള്‍ ആയിരുന്നു. ഞായറാഴ്ച പ്രഭാതങ്ങളില്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലേക്കുള്ള എന്‍റെ സൈക്കിള്‍ യാത്ര ഇതിനോടു ചേര്‍ക്കപ്പെട്ട പുതിയ ഇഷ്ടവും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നാര്‍ വരെ ഒരു സൈക്കിള്‍ യാത്ര പോയാലോ എന്ന് എന്‍റെ ആത്മ സുഹൃത്ത്‌ രതീഷ്‌ മുന്നോട്ടു വച്ച ആശയം എന്നെ തെല്ലൊന്നു ഞെട്ടിച്ചു. പതിവ് പോലെ എന്‍റെ പിന്തിരിപ്പന്‍ മൂരാച്ചി ചിന്തകള്‍ ടിക്കെറെടുത്തു ക്യൂ നിന്നു. അങ്ങോട്ടും ഇങ്ങോട്ടും കൂടെ 250 കി.മീ. ന് മുകളില്‍ ദൂരം, അയ്യായിരം അടി കുത്തനെ ഉള്ള കയറ്റങ്ങള്‍ നിരവധി, അപകടം പതിയിരിക്കുന്ന ഹൈര്പിന്‍ വളവുകള്‍, മഴക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല, അപൂര്‍വമായ നിശബ്ധതയും വിജനതയും ഉള്ള പ്രദേശങ്ങള്‍ താണ്ടണം, കാര്‍ യാത്ര പോലെ സുരക്ഷിതം അല്ല. ഈ ചെറിയ സൈക്കിള്ലല്‍…


My new art series about life and religious views


ഉറക്കത്തിന്റെ ആദ്യത്തെ മുത്തു കൊരുത്തപ്പോഴേ ആ സ്വപ്നത്തിലേക്ക് ഞാന്‍ വഴുതി വീണു. ആ വാടക വീട്ടില്‍ ഞാനൊറ്റക്ക് എന്തിനോ വേണ്ടി തിരയുകെയായിരുന്നു. കളഞ്ഞു പോയ ഒരു പുസ്തകതിനായോ എന്നോ മറന്നു പോയ ഒരു കഥ ഓര്‍ത്തപ്പോള്‍ കുത്തിക്കുറിക്കാന്‍ വെമ്പലോടെ എന്റെ പ്രിയപ്പെട്ട വാകച്ചുവപ്പുള്ള പുസ്തകതിനായോ….എന്താണ് തിരഞ്ഞതെന്നു ഓര്‍ക്കുന്നില്ല. ഇത് വരെ കണ്ണില്‍പ്പെടാത്ത ആ ഗോവണി രണ്ടാം നിലയിലക്ക്. ഈ വീടിനു ഒരു രണ്ടാം നില ഉണ്ടായിരുന്നോ? ഒരാഴ്ച്ച ഇവിടെ താമസിച്ചിട്ടും ഇത് ഞാന്‍ കണ്ടില്ലേ? ഒരു കുട്ടിയുടെ കൌതുകത്തോടെ ഒരു കൌമാരക്കാരന്റെ ആശങ്കയോടെ ഗോവണി ഓടിക്കിതച്ചുകയറി. ഒരു രണ്ടാം നില. ഞാന്‍ ഒരാഴ്ചയായി താമസിക്കുന്ന വീട്ടില്‍ ഞാനറിയാതെ. മറഞ്ഞിരുന്നതെന്തോ പെട്ടെന്ന് കണ്ട ഞെട്ടല്‍. സാധനങ്ങള്‍ എല്ലാ വലിച്ചു വാരിയിട്ടിരിക്കുന്നു. അടുക്കളയെന്നു തോന്നിപ്പുക്കുന്ന ഒരു മുറി. പുറത്തേക്കെന്നപോലെ ഒരു വാതില്‍. അത് തള്ളിത്തുറന്നു. വീടിന്റെ ഇരുളിമയില്‍ നിന്ന് വിശാലമായ ആകാശത്തിന്റെ വെളിച്ചം മുഖത്തടിച്ചു. കണ്ണടച്ചു. മുഖം പൊത്തി പോയി. മുഖം പൊത്തുന്നതിനു ഒരു…

Jince Thevarmadam

#Artist #illustrator #ConceptualArtist #Creative #ContemporaryArtist | For art enquiry please mail me jinsbaby@gmail.com | www.jincebaby.com

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store