എഞ്ചിനീറിങ്ങ് പഠനത്തിൽ സ്പെഷ്യലൈസ്‌ഡ് ശാഖകളുടെ സുവർണ്ണ കാലം ..!!
എഞ്ചിനീയറിങ്ങിന് പഠനത്തിന് തിരഞ്ഞെടുക്കുന്ന ശാഖ (branch) നിങ്ങളുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാം. നന്നേ ചെറുപ്പത്തിൽ ജീവിതവിജയം കൈപ്പിടിയിലാക്കാൻ ഒരുപക്ഷെ നിങ്ങൾക്ക് സാധിച്ചെന്നും വരാം.