ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു.
“നീ ഭൂമിയില്‍ പോയി സൂര്യനുകീഴില്‍
കഠിനമായി അധ്വാനിയ് ക്കുക.
നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.“
“ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വര്‍ഷത്തെ ആയുസ് ? എനിയ്ക്ക് 20 വര്‍ഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു” കാള പറഞ്ഞു.
ദൈവം അപ്രകാരം ചെയ്തു.
രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു.
“എന്നും വീട്ടുവാതിൽക്കൽ…