പടക്കങ്ങൾ എങ്ങനെയാണ് കേരളത്തിലെ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത് ? |
ചൈനക്കാരുടെ വെടിമരുന്നും പടക്കങ്ങളും അധികം താമസിക്കാതെ പട്ടുപാതയിലൂടെ കേരളത്തിലേക്കും എത്തി. അങ്ങനെ മലയാളികൾക്ക് ആഹ്ലാദം തോന്നുമ്പോഴൊക്കെ പടക്കം പൊട്ടിക്കാനും തുടങ്ങി. പടക്കങ്ങളിൽ നമ്മളും നമ്മുടേതായ ക്രിയേറ്റീവിറ്റി ഉപയോഗിച്ച് തുടങ്ങി. ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ ഭാഗമായാണ് ആദ്യകാലത്ത് പടക്കങ്ങൾ പൊട്ടിച്ച് തുടങ്ങിയത്. അങ്ങനെ ഭഗവതി ക്ഷേത്രങ്ങളിൽ വെടിവഴിപാട് എന്ന ആചാരവും നിലവിൽ വന്നു. കുടുംബ പ്രശ്ന പരിഹാരം, ബന്ധു ജന പരിഹാരം, ശത്രു സംഹാരം എന്നിവയ്ക്കാണ് ഭഗവതി ക്ഷേത്രങ്ങളിൽ വെടിവഴിപാട് നടത്തപ്പെടുന്നത്. ഭഗവതി ക്ഷേത്രങ്ങൾക്ക് പുറമെ അയ്യപ്പ ക്ഷേത്രങ്ങളിലും ശാസ്താ ക്ഷേത്രങ്ങളിലും വെടിവഴിപാടുകൾ നടത്താറുണ്ട്. ശബരിമലയിലും വെടിവഴിപാട് നടത്തിവരുന്നുണ്ട്.
Fireworks were documented to have been used during the Mamankam, or Mamangam Mahotsavam, held on the banks of the Bharatapuzha during the 12 th century in Kerala. The earliest documentation of fireworks dates back to 7th century China (time of the Tang Dynasty), where they were invented. The fireworks were used to accompany many festivities.
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it’s grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let’s explore, the richness and serenity of God’s Own Country.