History Of Varikkassery Mana

maneesh mj
Jul 24, 2017 · 1 min read

Varikkasseri Mana is a good example for traditional Kerala House. It is located in Manisseri, 5 KM away from Ottappalam town in Palakkad District. This Mana will be open on all days from 09:30 am to 05:00pm for visitors. Varikkasseri Mana is also an important shooting location for Malayalam movies.

<iframe width=”640" height=”360" src=”https://www.youtube.com/embed/-qgovi1EMVg" frameborder=”0" allowfullscreen></iframe>

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. നാലുകെട്ടുകളും എട്ടു കെട്ടുകളും കേരളത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാ‌യി ഇപ്പോഴത്തെ തലമുറകൾക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ അപൂ‌ർവം മനകളിൽ ഒന്നാണ് വരിക്കാശ്ശേരിമന.
കേരളത്തിലെ പരമ്പരാഗത നാലുകെട്ടിന്റെ ഉത്തമ മാതൃകയാണ് വരിക്കാശ്ശേരി മന. വരിക്കാശ്ശെരിയുടെ ചരി‌ത്രം അറിയാൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും.

https://www.youtube.com/watch?v=-qgovi1EMVg

Welcome to a place where words matter. On Medium, smart voices and original ideas take center stage - with no ads in sight. Watch
Follow all the topics you care about, and we’ll deliver the best stories for you to your homepage and inbox. Explore
Get unlimited access to the best stories on Medium — and support writers while you’re at it. Just $5/month. Upgrade