2016-ൽ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ചളികൾ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ട്രോൾ പേജുകൾ ആയ ഇന്റർനാഷൻ ചളു യൂണിയന്റെയും ട്രോൾ മലയാളത്തിന്റെയും പേജുകളിൽ 2016-ൽ വന്ന പോസ്റ്റുകൾ ഞാൻ ഒന്ന് analyse ചെയുക ഉണ്ടായി. അതിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയ പോസ്റ്റുകൾ ആണ് ഇവിടെ സംഗ്രഹിച്ചിരിക്കുന്നത് . ഇതിൽ 2016-ൽ മലയാളികൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പ്, ഒളിംപിക്‌സ്, demonitisation എന്നിവയെ പറ്റി ഉള്ള ട്രോളുകൾ ആണ് കൂടുതൽ. ഇവ കൂടാതെ സത്യകഥകളും, നൊസ്റ്റാൾജിയ പോസ്റ്റുകളും, ഇടക്കെ തരംഗം ആയ രമണൻ തമാശകളും പിന്നെ ചളിയന്മാരുടെ സ്ഥിരം വേട്ടമൃഗം ആയ ബിടെക്-കാരനും ലിസ്റ്റിൽ ഇടം നേടി.

(പോസ്റ്റിന്റെ മുകൾ ഭാഗത്തു എഴുതിയിരിക്കുന്നത് വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അതിന്മേൽ click ചെയ്താൽ new tab-ൽ തുറന്നു വായിക്കാവുന്നതാണ്)