Published in
Nov 20, 2021
JUSTICE FORANUPAMA’SCHILD
Usha Punathil
ഇതാ അനുപമ വീണ്ടും സമരത്തിലാണ്.
കുഞ്ഞിനെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ,
കുഞ്ഞിനെ തട്ടിയെടുത്ത് കൈമാറിയ സ്ഥാപനങ്ങൾക്ക് നേരെ നടപടി എടുക്കാൻ
തൈക്കാട് ശിശു ക്ഷേമ സമിതി കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹത്തിൽ ആണ്.
അനുപമ പറയുന്നു :
“എനിക്കെങ്ങനെ സമാധാനമായി വീട്ടിലിരിക്കാനവും? എന്റെ കുഞ്ഞിനെ തട്ടിയെടുത്തു കൈമാറിയവർ വലിയ സ്വാധീനമുള്ളവരാണ്, എന്തും ചെയ്യാൻ മടിക്കാത്തവർ
എന്റെ കുഞ്ഞിനെ അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമോ?
കുഞ്ഞിനെ കാണാനാവാതെ, ശരിയായ വിവരം പോലും കിട്ടാതെ ഞാൻ എങ്ങനെ ജീവിച്ചിരിക്കാൻ?”
അനുപമയുടെ സമരത്തോടൊപ്പം