smartwomen
JUSTICEFORANUPAMASCHILD
Nov 20, 2021

JUSTICEFORANUPAMA’SCHILD

Saradakutty Bharathikutty

അനുപമ ഇന്നലെ ഒരു ചാനൽ ചർച്ചക്കിടെ സഹികെട്ട് പറയുന്നതു കേട്ടു,

‘എത്ര നാളായി അത് ഞാൻ പറയുന്നു, കുഞ്ഞിന്റെ അച്ഛനാരാണെന്ന് നിങ്ങൾ തത്കാലം മറന്നേക്കൂ. എന്റെ കുഞ്ഞിനെയല്ലേ ഞാൻ ചോദിക്കുന്നത്”

ന്യായമായ ചോദ്യത്തിന് ന്യായമായ ഉത്തരങ്ങൾ ആവശ്യമാണ്. അവർ ചോദിക്കുന്നത് അവരുടെ കുട്ടിയെയാണ്.

സാഹിത്യത്തിലോ സിനിമയിലോ ആയിരുന്നെങ്കിൽ നമുക്ക് നായികയുടെ പക്ഷത്തു നിൽക്കാമായിരുന്നു. ഇതു പക്ഷേ ജീവിതമായിപ്പോയി.

--

--