MEDIAREVIEW.IN

smartwomen
mediareview.in
Published in
Oct 22, 2021

മൂലധനത്തിന്റെയും മാധ്യമമുതലാളിയുടേയും യുക്തികള്‍ വാര്‍ത്തയെ സ്വാധീനിക്കുന്നത് പതിവാണെങ്കിലും സമൂഹം മൊത്തം പരിഭ്രാന്തരായിരിക്കുന്ന അവസരത്തില്‍ പുരകത്തിച്ച് വാഴവെട്ടാനുള്ള ശ്രമം മാധ്യമസ്വാതന്ത്ര്യം എന്ന യുക്തികൊണ്ട് ന്യായീകരിക്കാനാവില്ല. സ്വാതന്ത്ര്യത്തിനൊപ്പം ചേര്‍ത്തുവെക്കേണ്ട മാധ്യമധാര്‍മ്മികത എന്ന അടിസ്ഥാന തത്വത്തെ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പുതിയ ദൃശ്യമാധ്യമ സംസ്കാരം.

https://azhimukham.com/offbeat/offbeat-media-ethics-and-kerala-television-journalism-on/cid2757903.htm

--

--