smartwomen
mediareview.in
Published in
Nov 1, 2021

MEDIAREVIEW.IN

Rajeevan Erikkulam

ഇന്നലത്തെ ഏറ്റവും പ്രധാന വാർത്തകളിൽ ഒന്നായിരുന്നു 34 സ്കൂളുകളുടെ ഉൽഘാടനം. രാവിലെ മനോരമ പത്രം അരിച്ചു പെറുക്കി നോക്കിയിട്ടും അങ്ങനെ ഒരു വാർത്ത കാണാൻ ഇല്ല.

അതെന്താ മനോരമേ

ഞങ്ങൾ കാസർഗോഡ്കാർക്ക് ഇതൊന്നും അറിയണ്ട എന്നാണോ… അതോ ബ്ലഡി കൺട്രീസ്… നിങ്ങളൊക്കെ കങ്കണയുടെ വീട് പൊളിച്ചത് വായിച്ചു വിഷമിച്ചു ഇരിക്കൂ ഇതൊക്കെയെ കാസറഗോഡ്കാര് അർഹിക്കുന്നുള്ളൂ എന്നാണോ…

NB : ജില്ലയിലെ എം എൽ എ കോടികൾ മുക്കിയ വാർത്ത കാണണം എങ്കിൽ മൈക്രോ സ്കോപ് എടുത്തു നോക്കണം

--

--