smartwomen
mediareview.in
Published in
Nov 1, 2021

MEDIAREVIEW.IN

KJ Jacob

കമ്മികളുടെ വിചാരം സ്‌കൂൾ പണിതു പിള്ളേരെ കൊണ്ടിരുത്തിയാൽ എല്ലാമായി എന്നാണ്.

എന്നാൽ ഒന്നാലോചിക്കൂ…

ബംഗ്ളാവ് പൊളിച്ചിരിക്കുന്നു!

അതും കങ്കണ വരുന്നതിനുമുമ്പ്!!₹&@&;)?&

തേങ്ങയിൽ ആര് വെള്ളം നിറയ്ക്കും, ഫാസിസത്തിനെതിരെ വൈ പ്ലസ് സെക്യൂരിറ്റിയുടെ മാത്രം പിൻബലത്തിൽ പോരാടുന്ന കങ്കണ രണാവതിനെ ആര് പിന്തുണയ്ക്കും എന്നീ കാര്യങ്ങൾ അവർക്കു നോക്കണ്ട ആവശ്യമില്ല.

പക്ഷെ ഞങ്ങൾക്കുണ്ട്.

--

--