smartwomen
mediareview.in
Published in
Nov 2, 2021

MEDIAREVIEW.IN

Hari Panangad

മാതൃഭൂമിയിൽ വന്ന രണ്ടു വാർത്താ ചിത്രങ്ങൾ

1- അടുത്തെങ്ങും ഒരാൾ പോലുമില്ലാത്ത സാഹചര്യത്തിൽ ശ്വാസം മുട്ടിയിട്ടൊ മറ്റ് എന്തെങ്കിലും അസ്വസ്ഥത തോന്നിയിട്ടൊ മാസ്‌ക് ഒന്നു താഴ്ത്തി വെച്ച ആ വൃദ്ധനെ ജനങ്ങളുടെ ജാഗ്രത കുറവിന്റെ പ്രതീകമായി എന്തോ കണ്ടുപിടിച്ചെന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

2- മാസ്‌ക് പകുതി വെച്ചും വെയ്ക്കാതെയും ഒരു സാമൂഹിക അകലവും പാലിക്കാതെയുള്ള മത ആഘോഷം മാതൃഭൂമിക് ഒരു അലോസരവും ഉണ്ടാക്കുന്നില്ല.ഒരു ജാഗ്രതക്കുറവും മാതൃഭൂമിക്ക് കണ്ടെത്താനും കഴിയുന്നില്ല.

ഇമ്മാതിരി സാധനങ്ങൾ ടോയ്ലറ്റ് പേപ്പർ ആയി പോലും ഉപയോഗിക്കരുത്..നിങ്ങളുടെ ശരീരത്തെ നിങ്ങൾ മാനിക്കേണ്ടതുണ്ട്.

--

--