MEDIAREVIEW.IN

smartwomen
mediareview.in
Published in
Oct 27, 2021

Titto Antony

ഏഷ്യാനെറ്റ് — സഖാവ് M സ്വരാജ്

മനോരമ — സഖാവ് A A റഹീം

മീഡിയ വൺ — സഖാവ് ഷംസീർ / അഡ്വ. രശ്മിത

മാതൃഭൂമിയി — സഖാവ് എസ്.കെ.സജീഷ്

24 ന്യൂസ് — സഖാവ് MB രാജേഷ്..

ഏഷ്യാനെറ്റിൽ തേപ്പ്..

മനോരമയിൽ മാപ്പ്..

മീഡിയാ വണ്ണിൽ കോമഡി..

മാതൃഭൂമിയിൽ ട്രാജഡി..

24 ന്യുസിൽ കണ്ടം വഴി ഓടിക്കൽ..

ഇന്നത്തെ ചർച്ചകളിൽ എല്ലാം തന്നെ ഇടതുപക്ഷ പ്രതിനിധികൾ കാഴ്ച വച്ചത് വിഷയത്തെ കുറിച്ചുള്ള കൃത്യമായ വിവരണം ആയിരുന്നു..

കൈരളിയിൽ ആസ് യൂഷ്വൽ, മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ഇക്കിളി കഥകൾക്ക് ഒന്നും എയർ ടൈം കൊടുക്കാതെ ഉള്ള ഈ സ്വർണ്ണ കള്ളക്കടത്തു സംഭവത്തിന്റെ മെറിറ്റിൽ നിന്ന്കൊണ്ട് വസ്തുതകൾ മാത്രം അവതരിപ്പിച്ചുള്ള വാർത്താ അവതരണം.. മറ്റു ചാനലുകളുടെ വ്യാജ വാർത്ത പൊളിക്കൽ..

അഭിവാദ്യങ്ങൾ കൈരളി..

#GetLostMediaLiars

--

--