Published in
Oct 29, 2021
MEDIAREVIEW.IN
Jisha George
എന്തെങ്കിലും മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്ന സംഘി തന്ത്രമാണ് സന്ദീപ് വാരിയർ നടപ്പാക്കാൻ ശ്രമിക്കുന്നത്. വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസ്സിനെ രക്ഷിച്ചെടുക്കേണ്ടത് ബിജെപി യുടെയും മാധ്യമ മുതലാളിമാരുടെയും കൂടെ ആവശ്യമാണ്. ആ പണിയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ഇവന്മാരെ e filing ഉം digital signature ഉം ഒക്കെ പഠിപ്പിച്ചു സ്വന്തം energy waste ചെയ്യാതിരിക്കാം.
രണ്ടു ചെറുപ്പക്കാരുടെ ചോരക്കറ ഉണങ്ങുന്നതിന് മുൻപ് ജനങ്ങൾ ചർച്ച ചെയ്യേണ്ടത് സംഘപരിവാർ കരുതി കൂട്ടി ഇട്ടു തരുന്ന മണ്ടത്തരങ്ങളല്ല.