smartwomen
mediareview.in
Published in
Nov 2, 2021

MEDIAREVIEW.IN

https://www.facebook.com/sujeesh.pm/videos/3215184951919796

Sujeesh Vatakara — Progressive Minds

#_ഇതാണോ #മാധ്യമ_ധർമ്മം

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചാനലിൽ ചർച്ചയോ, വാർത്തകളിലോ കാണിക്കില്ല എന്ന വാശിക്കാർ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടയ്ക്ക് വികസന പ്രവർത്തനങ്ങളുടെ വീഡിയോ വന്നപ്പോൾ ഇടവേളയിലേക്ക് പോകുന്നു..

കൈരളി ഒഴികെ മിക്ക ചാനലുകളും ലൈവ് നിർത്തുന്നു..വീഡിയോ അവസാനിക്കുമ്പോ പത്രസമ്മേളനം തുടർന്ന് കാണിക്കുന്നു.

തിരിച്ചറിയുക ഈ മാധ്യമ അജണ്ടകളെ.

#നിച്പച്ച #മാധ്യമ_പ്രവർത്തനം