smartwomen
mediareview.in
Published in
Nov 2, 2021

MEDIAREVIEW .IN

Shahina K K

മനോരമയുടെ നിച്ച്പച്ച മാധ്യമപ്രവർത്തനം :

രമേശ്‌ ചെന്നിത്തലക്ക് സ്വപ്ന ഐ ഫോൺ കൊടുത്തു.യൂണിറ്റാക് CEO കോടതിയിൽ സമർപ്പിച്ച പരാതിയിൽ നല്ല വെടിപ്പായി പേര് പറഞ്ഞിട്ടുണ്ട്. ഫേസ് ബുക്കിൽ കിടന്ന് നമ്മളെ ഒക്കെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്ന ഏതോ അടിമയാവണം ഈ ലേഖകൻ. ഓരോരോ ഊളത്തരങ്ങൾ.