smartwomen
mediareview.in
Published in
Nov 1, 2021

MEDIAREVIEW.IN

Sudheer Ibrahim

കൊടുക്കണം.. സർ…നന്നാല്‌ പേജ്‌ പരസ്യം, അതും മറ്റ്‌ പത്രങ്ങളെക്കാൾ കൂടിയ റേറ്റിൽ തന്നെ നൽകണം…ജനങ്ങളുടെ നികുതി പണമല്ലേ… മനോരമയും മാത്യഭൂമിയും കൂടി തിന്നട്ടെ… എന്നിട്ട്‌ ആ കാശിനു കൂടി ഉമ്മൻ ചാണ്ടി സ്തുതി എഴുതി നിറക്കട്ടെ… മുൻപേജിൽ സർക്കാർ വിരുദ്ധ വാർത്തകളും പതിനാലാം പേജിന്റെ മൂലക്ക്‌ നാട്ടിലെ സ്കൂളുകളുടെ വികസനത്തിനായി മാറ്റി വെച്ച 3129 കോടിയുടെ വാർത്തകളുമായി ഒടുങ്ങട്ടെ…..അങ്ങനെ നിക്ഷ്പക്ഷതയുടെ വസന്തകാലം വിരിയട്ടെ…!!!

മാധ്യമധർമ്മത്തിന്റെ മൈര്‌.

--

--