ഷൗക്കത്തിന്റെ ‘ജീവിതം പറഞ്ഞത്’

മൺസൂൺ മിഡിയ അവതരിപ്പിക്കുന്ന പുതിയ പരിപാടിയാണ് ബുക് മാർക്. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പുതിയ നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയാണിത്.

ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനും ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ഷൗക്കത്ത് എഴുതിയ ‘ജീവിതം പറഞ്ഞത്’ എന്ന പുസ്തകത്തെയാണ്‌ ബുക് മാർകിന്റെ ആദ്യലക്കത്തില്‍ അവതരിപ്പിക്കുന്നത്.