ഒരു കല്യാണവീട്ടില്‍ അധികാരി — “അല്ല കുറുപ്പേ , നിന്റെ മരുമകന് ഞാന്‍ കൊടുത്ത ചെല്ലാന്‍ അടച്ചോ?”
കുറുപ്പ് — “അവന് (മണി) അടച്ചു കാണണം അധികാരി. ഞാന്‍ ചോദിക്കാം”
ഒരു ദിവസം അധികാരിയുടെ മക്കളേയും തേടി ഒരു അപരിചതന് വീട്ടില്‍ എത്തി.
അപരിചിതന് — “ലോകനാഥന് ഇവിടെ ഉണ്ടോ?”
അധികാരി, വരാന്തയില്‍ വരാതെ — “ഇല്ല”
അധികാരി മേനോന് സര് ഫലിത പ്രിയന് ആയിരുന്നു. ആളുകളെ മക്കാറക്കാന് (കളിയാക്കാന്‍) പുള്ളി ഒരു വിരുതന് തന്നെ ആയിരുന്നു. എന്റൊ കാരണവന്മാര് പറയുന്നത് പോലെ ഇത് എഴുതി പിടിപ്പിക്കാന്‍ പറ്റും എന്ന് അറിയില്ല. ശ്രമിക്കാം.
കോളേജ് കാന്റീന് അത്താഴ സമയം. കിട്ടയതും കൊണ്ട് സാര്‍വത്രിക പുച്ഛത്തോടെ ഞാന്‍ ഭക്ഷണം കഴിക്കുന്നു.
ഒരു സഹൃദയന് ആയ സഹപാഠി കൂടെ ചേര്‍ന്നു. ലേഡീസ് ഹോസ്റ്റല്‍ ഡേ വിരുന്നു ക്ഷണം ഇല്ലാത്തതിന്റെ അമര്‍ഷം പുള്ളിക്കാരന് മറച്ചു വെക്കാന്‍ ആയില്ല.
അതെ നടന്ന കാര്യം ആണ്.പിന്നെ ഞാന്‍ ഈ തലവാചകം വെച്ചത് ഒരു തമാശയ്ക്ക് ആണ്.അധികം കാര്യം ആക്കണ്ട. പന്ത ക്കാരുടെ നാട്ടിലാന്നല്ലോ താമസം (Dutch). പിന്നെ ഒന്ന് സ്വിറ്റ്സര്‍ലന്‍ഡ് പോയി കളയാം എന്നു…