069. ഇവരെന്നാണ് പ്രമോദ് ദാസ് ഗുപ്തയോളം വള൪ന്നത്?
പി എസ്സ് രമേശ് ചന്ദ്ര൯
ത്രിപുരയിലെ ബി ജെ പി വിജയം പണമൊഴുക്കിനേടിയതാണെന്നു് സി പി ഐ ദേശീയ നേതാവ് ശ്രീ ഡി രാജയും സി പി എമ്മിലെ ശ്രീ പിണറായി വിജയനും ശ്രീ കോടിയേരി ബാലകൃഷ്ണനും ആരോപണമുന്നയിച്ചിരിക്കുന്നു. ആകാം, കാരണം ബി ജെ…