038. പട്ടിക്കു വേണ്ടി ജീവിക്കുന്ന പന്നികളുടെ നഗരം
പി എസ് രമേശ് ചന്ദ്ര൯
പട്ടിക്കു വേണ്ടി ജീവിക്കുന്ന പന്നികളുടെ നഗരം. അതാണിന്നത്തെ നമ്മുടെ പ്രധാന നഗരങ്ങള്‍. പട്ടി വേണോ സമൂഹം വേണോ എന്ന് ചോദിച്ചാല്‍ എനിക്കെ൯റ്റെ പട്ടിമതിയെന്നു പറയുന്ന വ൪ഗ്ഗം. സമൂഹത്തി൯റ്റെ മുഴുവ൯…