049. മലയാളം സിനിമകളില്‍ നിന്ന് പാട്ടുപേക്ഷിക്കാ൯ സമയമായോ?
പി എസ്സ് രമേശ് ചന്ദ്ര൯
സിനിമ ഇല്ലാതായാലും സിനിമാഗാനങ്ങള്‍ നിലനില്ക്കുമെങ്കില് നല്ലതായിരുന്നെന്നു് മലയാളികള്‍ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം കഴിഞ്ഞുപോയി. അതിനുത്തരവാദികള്‍ നിസ്സംശയം…