കോറോണയും യൂകെയിലെ മരണങ്ങളും:
കഴിഞ്ഞ കുറച്ച് മാസങ്ങളായി യു കെ യിലെ കൊറോണ വാർഡിലാണ് ജോലി. ജെറിയാട്രിക്ക് മെഡിസിൻ (പ്രായമായവരുടെ സ്പെഷാലിറ്റി) വിഭാഗത്തിലായത് കൊണ്ട് പരിചരിക്കുന്നത് എഴുപത്തി അഞ്ച് വയസ്സിന് മുകളിൽ പ്രായമായവരെയാണ്.