നീണ്ട ഇരുപത്തിരണ്ടു കൊല്ലം ആ മണ്പാതയിലൂടെ കാറ്റും പരത്തി എങ്ങോട്ടാ കടന്നു പോയി. പലപ്പോഴും ആ പാതയിലൂടെ തിരിച്ചൊന്നുനടക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
മനസ്സിന്റെ ഓരോ തുടിപ്പിലും, ഓരോ നെടുവീർപ്പിലും ഓർമയുടെ ആ ചില്ലുജാലകത്തിനടുത്ത് എത്തുമ്പോൾ കാലം കണ്ണിമവെട്ടാതെ തിരിഞ്ഞു നോക്കിയിട്ടുണ്ട്, വെറുതെ ആ ജാലകപ്പടിയിൽ നിൽക്കുമ്പോൾ എല്ലാം…