ഐടി ജോലി ഉപേക്ഷിച്ച് ഞണ്ടുകൃഷി നടത്തി നൂറുമേനി വിജയം കൊയ്ത് വൈക്കം സ്വേദേശി. സ്വയം വികസിപ്പിച്ചെടുത്ത കൃഷി രീതിയിലൂടെ വിജയം കണ്ടു എന്നതാണ് ജോർജ് ജയിംസിനെയും കുടുംബത്തെയും ശ്രദ്ധേയരാക്കുന്നത്.
സിപിഐയെ വിമര്‍ശിച്ചും വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം പുറത്തുവിടാന്‍ കഴിയില്ലെന്ന പ്രസംഗത്തെ വളച്ചൊടിച്ച് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും…
തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉടന്‍ പിടിച്ചെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി കോളജ് അധികൃതര്‍ കൈവശം വച്ചിരിക്കുകയാണ്. ഇത് ഉടന്‍ പിടിച്ചെടുക്കണം-വി.എസ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ബാങ്കിലത്തെിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടത്തെിയതായി…